Pinarayi Vijayan responds about Lakshadweep | Oneindia Malayalam

2021-05-24 3

Pinarayi Vijayan responds about Lakshadweep
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു


Free Traffic Exchange

Videos similaires